തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായരെ കോടതി മുറിയ്ക്കുള്ളില്‍ കസ്റ്റഡി തടവുകാരന് കടന്നുപിടിച്ചു. വഞ്ചിയൂര്‍ അഡീ.സി.ജെ.എം കോടതിയിലാണ് രാവിലെ സംഭവം നടന്നത്. സരിതാ നായര്‍ നല്കിയ പരാതിയെ തുടര്‍ന്ന് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.