സിമോണ ഹാലെപ്പ് തന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി

പാരീസ്: സിമോണ ഹാലെപ്പിന് ഗാന്‍ഡ്സ്ലാം കിരീടം. മൂന്ന് ഗ്രാന്‍ഡ്സ്ലാം ഫൈനലുകളിലെ തോല്‍വികള്‍ക്ക് ശേഷമാണ് സിമോണ ഹാലെപ്പ് തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ടത്. അമേരിക്കയുടെ സ്റ്റീഫന്‍സിനെ കടുത്ത പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് ഒന്നാം നമ്പര്‍ താരവും, ഒന്നാം സീഡുമായ ഹാലെപ് കിരീടം ചൂടിയത്. ഇതിന് മുന്‍പ് രണ്ട് തവണ കളിച്ച ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകളിലും സിമോണ തോറ്റിരുന്നു.

Top