തൃശൂരില്‍ യുവമോര്‍ച്ച നേതാവിന് വെട്ടേറ്റു

murder

തൃശൂര്‍: തൃശൂരില്‍ യുവമോര്‍ച്ച നേതാവിന് വെട്ടേറ്റു. കൊടുങ്ങല്ലൂര്‍ യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി അരുണിനാണ് വെട്ടേറ്റത്.

വെള്ളങ്ങല്ലൂരില്‍ ആണ് സംഭവം. അരുണിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top