yuva morcha strike

തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ടിഒ ഓഫീസുകളില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയുടെ ജന്മദിനം ആഘോഷിച്ച സംഭവത്തില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം.

സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ തച്ചങ്കരിയുടെ മുഖംമൂടി ധരിച്ച് പൊതുജനങ്ങള്‍ക്ക് മധുരം വിതരണം ചെയ്തു.

Top