കൊല്ലത്ത് യുവമോര്‍ച്ചാ പ്രവര്‍ത്തകന് വെട്ടേറ്റു ; ആക്രമിച്ചത് എസ്‍ഡിപിഐയെന്ന് ബിജെപി

murder

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു. തൊടിയൂര്‍ സ്വദേശി കൃഷ്ണകുമാറിനാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതേസമയം ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐയെന്ന് ബിജെപി ആരോപിച്ചു.

Top