കിളിമാനൂരില്‍ സ്വത്ത് തര്‍ക്കത്തിനിടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു

തിരുവനന്തപുരം : കിളിമാനൂരില്‍ സ്വത്ത് തര്‍ക്കത്തിനിടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. പറഞ്ഞക്കുഴി ചരുവിള പുത്തന്‍ വീട്ടില്‍ സഞ്ജു (30) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Top