യൂത്ത് ലീഗ് നേതൃത്വം ഇങ്ങനെ പേടിക്കരുത്

യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയില്‍ ഉറഞ്ഞു തുള്ളുന്ന പ്രതിപക്ഷ സംഘടനകള്‍ ഓര്‍ക്കേണ്ടത് യു.ഡി.എഫ് ഭരണകാലത്ത് എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ സംഘടന പ്രവര്‍ത്തകരും നേതാക്കളും അനുഭവിച്ച മര്‍ദ്ദനങ്ങളും കാരാഗ്രഹ വാസങ്ങളുമാണ്. അതിന്റെ ഒരു ശതമാനം ത്യാഗം പോലും കേരളത്തിലെ മറ്റൊരു സംഘടനയും അനുഭവിച്ചിട്ടില്ല (വീഡിയോ കാണുക)

Top