വാട്‌സാപ്പ് ചാറ്റിന്റെ പേരില്‍ തര്‍ക്കം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങല്‍ ചെമ്പകമംഗലത്ത് വാട്‌സാപ്പ് ചാറ്റിന്റെ പേരില്‍ യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാളെ കുത്തിക്കൊന്നു. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണുവാണ് മരിച്ചത്. സുഹൃത്ത് വിമലിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെഞ്ചിലെ കുത്താണ് വിഷ്ണുവിന്റെ മരണത്തിനിടയാക്കിയത്. ആശുപത്രിയിലുള്ള വിമല്‍ പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു

Top