നെയ്യാറ്റിന്‍കരയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം

crime_investigation

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറയൂരില്‍ ബിനുവിന്റെ മൃതദേഹമാണ് വീടിന് പുറകില്‍ ചാക്കില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. ബിനുവിനെ നാല് ദിവമായി കാണാനില്ലായിരുന്നു.

Top