കോഴിക്കോട്ട് യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടി അടിവാരത്ത് യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ചേളാരി സ്വദേശിയായ 25കാരന്‍ ഉണ്ണി ആണ് ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.

Top