എറണാകുളത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

accident

കൊച്ചി: എറണാകുളം വടുതലയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അരൂക്കുറ്റി പദ്മനാഭന്റെ മകന്‍ മനുവാവ(20)ആണ് മരിച്ചത്. അപകടത്തില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരൂക്കുറ്റി ആയിരത്തിയെട്ട് ജങ്ഷനിലാണ് സംഭവം.

Top