പാരിപ്പള്ളിയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു ; 5 പേര്‍ക്ക് പരിക്ക്

accident

കൊല്ലം: പാരിപ്പള്ളിയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു. കൊല്ലം ചാത്തിനാംകുളം അംബേദ്കർ കോളനിയിൽ കിരൺ ലാൽ ആണ് മരിച്ചത്. 5 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top