മന്ത്രി റോഷി അഗസ്റ്റിന്റെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കാലിക്കുടം എറിഞ്ഞു

പത്തനംതിട്ട: മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോൺഗ്രസ്‌ കരിങ്കൊടി കാട്ടി. മല്ലപ്പള്ളിയിൽ വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മന്ത്രിയുടെ വാഹനത്തിന് നേരെ പ്രവർത്തകർ കാലിക്കുടവും എറിഞ്ഞു. ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Top