മാര്‍ക്ക് ദാന വിവാദം കെ.ടി. ജലീലിന് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി

കോഴിക്കോട്: മാര്‍ക്ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.

വിഷയത്തില്‍ മന്ത്രി ജലീല്‍ രാജിവയ്ക്കണമെന്ന ആവശ്യം യുഡിഎഫ് ശക്തമാക്കിയിരിക്കുകയാണ്. ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറത്തും ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തുകയും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു.

Top