പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച സഹോദരന്‍ അറസ്റ്റില്‍.

മലപ്പുറം: വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച സഹോദരന്‍ അറസ്റ്റില്‍. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് 22 വയസ്സുകാരനായ സഹോദരന്‍ പിടിയിലായത്. വളാഞ്ചേരി പൊലീസ് പിടികൂടിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top