മതപഠനകേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

punishment

കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്ലില്‍ മതപഠനകേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം സ്വദേശി അബ്ദുള്‍ റഹ്മാന്‍ ആണ് പൊലീസിന്റെ പിടിയിലായത്.

അബ്ദുള്‍ റഹ്മാന്‍ ജോലി ചെയ്യുന്ന മതപഠനകേന്ദ്രത്തില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികളെയാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. 12 വിദ്യാര്‍ത്ഥികളാണ് പീഡനത്തിനിരയായത്.

പീഡനത്തിനിരയായ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്‍ റഹ്മാനെ പിടികൂടിയത്. പ്രതിയെ തലശ്ശേരി സി.ജെ.എം. കോടതിയില്‍ ഹാജരാക്കി.

Top