മലപ്പുറം: ഇതരസംസ്ഥാനത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിന്റെ കഴുത്തറുത്തു. തെന്നലയിലാണ് സംഭവം നടന്നത്. പരിക്കേറ്റ ബംഗാള്‍ സ്വദേശി ശശികുമാറിനെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താമസസ്ഥലത്തുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.