ചേലക്കരയില്‍ പൊലീസിനെ കണ്ടു ഭയന്നോടിയ യുവാവ് മരിച്ചനിലയില്‍

police

തൃശൂര്‍ : തൃശൂര്‍ ചേലക്കരയില്‍ പൊലീസിനെ കണ്ടു ഭയന്നോടിയ യുവാവ് മരിച്ചനിലയില്‍. ചേലക്കര സ്വദേശി പ്രജീഷ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ബാറിലുണ്ടായ സംഘര്‍ഷത്തിനെ തുടര്‍ന്ന് യുവാവിനെ കാണാതായിരുന്നു. രാത്രി കിണറ്റിലാണു മൃതദേഹം കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

Top