വനപാലകരുടെ കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കിണറ്റില്‍ വീണ് മരിച്ചു

പത്തനംതിട്ട: കുടപ്പനയില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണു മരിച്ചു. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ കസ്റ്റഡിയിലെടുത്ത വര്‍ഗ്ഗീസ് എന്നയാളാണ് കിണറ്റില്‍ വീണു മരിച്ചത്. ഫോറസ്റ്റ് സ്റ്റേഷനിലെ ക്യാമറ നശിപ്പിച്ചതിനാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

Top