കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു

murder-

പാലാ: ഉഴവൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചേറ്റുകുളം സ്വദേശി സജിയാണ് മരിച്ചത്. തമ്മില്‍ കളിയാക്കിയതിനെ തുടര്‍ന്നുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പുതുവേലി സ്വദേശി ധനുപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Top