മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ യുവാവ് മരിച്ച നിലയില്‍

death

മഹാബലിപുരം: തമിഴ്‌നാട് മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട് സ്വദേശി ജസീന്‍ ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം മഹാബലിപുരത്തെത്തിയ ഇയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.

Top