കോ​ത​മം​ഗ​ലത്ത് യു​വാ​വ് പാ​റ​മ​ട​യി​ൽ മു​ങ്ങി ​മ​രി​ച്ചു, മരിച്ചത് അ​ങ്ക​മാ​ലി സ്വ​ദേ​ശി

died

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം വെ​ണ്ടു​വ​ഴി‍​യി​ൽ യു​വാ​വ് പാ​റ​മ​ട​യി​ൽ മു​ങ്ങി​ മ​രി​ച്ചു.

അ​ങ്ക​മാ​ലി കൊ​ര​ട്ടി സ്വ​ദേ​ശി അ​ഭി​ജി​ത്ത് (38) ആ​ണ് മ​രി​ച്ച​ത്.

Top