കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: കളിക്കുന്നതിനിടെ യുവാവ് മൈതാനത്ത് കുഴഞ്ഞു വീണ് മരിച്ചു. കുറ്റ്യാടി കായക്കൊടി ചങ്ങരംകുളം താവോട്ടു കണ്ടി മൂസ്സയുടെ മകന്‍ ഹാഫിസ് മുഹമ്മദ്(21) ആണ് മരിച്ചത്.

ഉമ്മ : റംല. സഹോദരങ്ങള്‍: ഹരീദ് ( അധ്യാപകന്‍, ഉമ്മത്തൂര്‍ എം.എല്‍.പി സ്‌കൂള്‍, ശാഖഎസ്.കെ.എസ്.എഫ് ട്രെന്‍ഡ് സെക്രട്ടറി), ഹസ്ത നദീര്‍, ജംസിയ സമീര്‍.

Top