ലീഗ് കോട്ടയിൽ തന്ത്രമൊരുക്കാൻ യുവ നേതാക്കളും . . .

2024 – ലെ ലോകസഭ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന്റെ കോട്ടയായ പൊന്നാനിയിൽ ഇത്തവണ മത്സരം ഏറെ കടുപ്പമാകും. മണ്ഡലം പിടിച്ചെടുക്കാൻ ഇടതുപക്ഷത്തിനു വേണ്ടി അണിയറയിൽ കരുക്കൾ നീക്കുന്നത് മന്ത്രി മുഹമ്മദ് റിയാസാണ്. മുസ്ലീലീഗിനു വേണ്ടി പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നത് യൂത്ത് ലീഗ് അദ്ധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ ആയിരിക്കും. ഈ സുഹൃത്തുക്കൾ തമ്മിലുള്ള പ്രവർത്തന മികവും ഇത്തവണ താരതമ്യം ചെയ്യപ്പെടും.(വീഡിയോ കാണുക)

Top