യുവ എന്‍ജിനീയര്‍മാര്‍ ലഹരിമരുന്നുമായി പീരുമേടില്‍ പിടിയില്‍

ARREST

പീരുമേട്: ലഹരിമരുന്നുമായി യുവ എന്‍ജിനീയര്‍മാര്‍ പിടിയിലായി. ത്യശൂര്‍ ലൗഡയില്‍ ബസന്ത് ബല്‍റാം (32), കോഴിക്കോട് പണിക്കാശേരി മുഹമദ് ഷബീര്‍ (33) എന്നിവറെയ്ന്‍ എക്‌സൈസ് സംഘം പിടികൂടിയത്.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നും വിപണിയില്‍ ഒരു കോടി രൂപ വരുന്ന ലഹരിമരുന്നുകളും കണ്ടെത്തി. 52 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 3 ഗ്രാം ചരസ്, 5 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്.

Top