കാറിന് മാത്രമല്ല ഇനി ആക്‌സസറീസിനും ലഭിക്കും ഇൻഷുറൻസ്

കാറിന് മാത്രമല്ല കാർ ആക്സസറീസിനും ഇനി ഇൻഷുറൻസ് ലഭിക്കും. വിവിധ കാർ ബ്രാൻഡുകൾ വിവിധ ആക്‌സസറീസാണ് ഒപ്പം നൽകുന്നത്. അതുകൊണ്ട് തന്നെ എല്ലാ ആക്സസറീസുകൾക്കും ഇൻഷുറൻസ് ലഭിക്കില്ല. ഫോഗ് ലൈറ്റ്, എസി, മ്യൂസിക്ക് സിസ്റ്റം, മോണിറ്റർ, ബ്രേക്ക് ലൈറ്റ്, സീറ്റ് കവർ, ലെതർ സീറ്റ്, ബൈ-ഫ്യുവൽ സിസ്റ്റം, ഇന്റീരിയർ ഫിറ്റിംഗ്, സിഎൻജി കിറ്റ്‌സ്, വീലുകൾ എന്നിവയ്ക്കാണ് നിലവിൽ ഇൻഷുറൻസ് ലഭിക്കാവുന്ന ചില ആക്‌സസറീസുകൾ. സിഎജി കിറ്റുകൾ വേറെ ഇൻഷുവർ ചെയ്യണം. കാരണം അപകടം സംഭവിച്ചാൽ സിഎൻജി കിറ്റിന് ഇൻഷുറൻസ് ലഭിക്കില്ല. കൂടാതെ സിഎജി കിറ്റുകൾ വേറെ ഇൻഷുവർ ചെയ്യണം. കാരണം അപകടം സംഭവിച്ചാൽ സിഎൻജി കിറ്റിന് ഇൻഷുറൻസ് ലഭിക്കില്ല.

Top