യോഗിയുടെ ആത്മവിശ്വാസം ഉവൈസിയിൽ ! !

യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർ ഭരണം ലക്ഷ്യമിടുന്ന ബി.ജെ.പിയുടെ പ്രതീക്ഷ അസദുദ്ദീൻ ഉവൈസിയിൽ, പ്രതിപക്ഷ വോട്ട് ബാങ്കുകൾ മാത്രമല്ല, ന്യൂനപക്ഷ വോട്ട് ബാങ്കും തകർക്കാൻ ഉവൈസിക്കു കഴിയുമെന്ന് ബി.ജെ.പി കരുതുന്നു. ബീഹാറിൽ പ്രതിപക്ഷ മഹാ സഖ്യത്തിന് ഭരണം ലഭിക്കാതിരുന്നതിനു പിന്നിലെ പ്രധാന കാരണം ഉവൈസിയുടെ സാന്നിധ്യവും, കോൺഗ്രസ്സിൻ്റെ മോശം പ്രകടനവുമായിരുന്നു. ആ ചരിത്രം തന്നെ യു.പിയിലും ആവർത്തിച്ചാൽ പിന്നെ കേന്ദ്രത്തിലെ മോദിയുടെ മൂന്നാം ഊഴവും എളുപ്പത്തിലാകും. (വീഡിയോ കാണുക)

Top