യോഗിക്ക് അറിയില്ലേ, ആ യോഗ്യത ?

കേരളത്തെ രാജ്യത്തിനു മുന്നിൽ ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ച യു.പി മുഖ്യമന്ത്രി, ‘ആടിനെ പട്ടിയാക്കാൻ’ ശ്രമിക്കരുത്.രാജ്യത്തെ തന്നെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം. വർഗ്ഗീയ കലാപങ്ങൾ ഈ മണ്ണിൽ നടക്കാതിരിക്കുന്നതിൽ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ വഹിച്ച പങ്കും വളരെ വലുതാണ്. അതും, ഓർത്തു കൊള്ളണം. (വീഡിയോ കാണുക)

Top