ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ യോഗി ആദിത്യനാഥ് ഇന്ന് കേരളത്തില്‍

yogi

കണ്ണൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും.

ബിജെപി സംഘടിപ്പിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. കേച്ചേരി മുതല്‍ കണ്ണൂര്‍ വരെ യോഗി ജനരക്ഷാ യാത്രയില്‍ പങ്കെടുക്കും.

യുപി മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് യോഗി ആദിത്യനാഥ് കേരളം സന്ദര്‍ശിക്കുന്നത്.

Top