യോഗിക്കും മോദിക്കും ഉത്തർപ്രദേശിൽ നിന്നും ഒരു സൂപ്പർ ‘വില്ലൻ’

ഉത്തർപ്രദേശിൽ ശക്തമായ മുന്നേറ്റം നടത്തി സമാജ് വാദി പാർട്ടി, നിയമസഭ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യ നാഥ് ഇനി നേരിടേണ്ടി വരിക അഖിലേഷ് യാദവിനെ.ജനരോക്ഷവും യോഗിക്ക് എതിര്. ആശങ്കയിൽ നരേന്ദ്രമോദിയും.(വീഡിയോ കാണുക)

Top