യോഗി ആദിത്യനാഥ് കോവിഡ് മുക്തനായി

yogi

ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്തനായി. വെള്ളിയാഴ്ച രാവിലെ കോവിഡ് നെഗറ്റീവായതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

‘നിങ്ങളുടെ ആശംസകളും ഡോക്ടര്‍മാരുടെ പരിചരണവും കാരണം ഞാന്‍ കോവിഡ് നെഗറ്റീവായിരിക്കുകയാണ്. നിങ്ങളുടെ സഹകരണത്തിനും എനിക്ക് ആശംസകള്‍ നേര്‍ന്നവരോടും നന്ദി പറയുന്നു’ ^യോഗി ട്വീറ്റ് ചെയ്തു.

 

 

Top