ആര്‍ബിഐയുടെ 5000 കോടി വായ്പ തിരിച്ചടച്ച് യെസ് ബാങ്ക്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സ്‌പെഷല്‍ ലിക്വിഡിറ്റി സൗകര്യമുപയോഗിച്ച് എടുത്ത 50000 കോടി രൂപ വായ്പ കാലാവാധി തീരുന്നതിനു മുമ്പ് തന്നെ അടച്ചു തീര്‍ത്ത് യെസ് ബാങ്ക്. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ സുനില്‍ മേത്തയാണ് ഇക്കാര്യം അറിയിച്ചത്.

സ്ഥാപനങ്ങള്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്കും ബാങ്കിന്റെ പുനസംഘടന പദ്ധതിയിലുള്ള ആത്മവിശ്വാസമാണ് 15000 കോടി രൂപയുടെ ഓഹരി ഇഷ്യുവിന്റെ(എഫ്പിഒ) വിജയം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Top