യെമനിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളിയെ ചെന്നൈയില്‍ പിടികൂടി

ചെന്നൈ: യെമനിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളിയെ അറസ്റ്റ് ചെയ്തു. ഐഎസ് ബന്ധം സംശയിച്ചാണ് അറസ്റ്റ് നടന്നത്. ജിലാനി (26)എന്ന ആളാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായത്.

പുതുച്ചേരി സ്വദേശി ഹസ്സന്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് ഒമാനിലെത്തിയ ശേഷം അവിടെനിന്ന് യെമനിലേക്ക് കടക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന്  പൊലീസ് പറഞ്ഞു.

Top