കര്‍ണ്ണാടക നിയമസഭ ശനിയാഴ്ച 11 മണിയ്ക്ക്; ഭൂരിപക്ഷം തെളിയിക്കുമെന്ന് യെദിയൂരപ്പ

Yeddyurappa

ബംഗളൂരു: കര്‍ണ്ണാടക നിയമസഭ ശനിയാഴ്ച 11 മണിയ്ക്ക് ചേരും. യോഗത്തില്‍ പ്രോട്ടെം സ്പീക്കറെ തെരഞ്ഞെടുക്കും, എംഎല്‍ എമാരുടെ സത്യപ്രതിഞ്ജയും നടക്കും. മുഖ്യമന്ത്രി യെദിയൂരപ്പ, ചീഫ് സെക്രട്ടറി രത്‌നപ്രഭ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ബി.എസ് യെദിയൂരപ്പ വ്യക്തമാക്കിയിരുന്നു.

Top