yechury statement about relation appionment

ന്യൂഡല്‍ഹി: ആശ്രിത നിയമനത്തില്‍ തിരുത്തലുണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി .

ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ, സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എം.സി.ജോസഫൈന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നിലപാടു വ്യക്തമാക്കി യെച്ചൂരിയും രംഗത്തെത്തിയത്.

Top