ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി : തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സിപിഐഎം ബിജെപിയെ പോലെയൊരു പാര്‍ട്ടിയല്ലെന്നും യെച്ചൂരി വ്യക്തമാക്കി.

Top