എഞ്ചിനീയറിങ് കോളേജുകളിലെ ഇയര്‍ ഔട്ടില്‍ വീണ്ടും പ്രതിസന്ധി

exam

തിരുവനന്തപുരം: എഞ്ചിനീയറിങ് കോളേജുകളിലെ ഇയര്‍ ഔട്ടിലെ ഇളവുകള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടി വൈകുന്നു.

വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങള്‍ സാങ്കേതിക സര്‍വ്വകലാശാല അംഗീകരിച്ചില്ല.

വൈസ് ചാന്‍സിലറുടെ അതൃപ്തിയാണ് തീരുമാനം വൈകാന്‍ കാരണമെന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിടും മിനിട്‌സിന് ഇതുവരെയും അംഗീകാരം നല്‍കിയിട്ടില്ല.

Top