126 കോടി നൽകാതിരുന്നതിന് ഒരു കാരണവും പറയണ്ട (വീഡിയോ കാണാം)

ര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരേ സമയം അഭിമാനവും അപമാനവുമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നുമായി അജീവാനന്തകാലം പ്രതിമാസം 1,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് അഭിമാനമായത് ഒരു സാധാരണ പൊലീസുകാരനാണ്. അതേസമയം പിരിച്ച പണം പോലും നല്‍കാതെ കെ.എസ്.ഇ.ബി അധികൃതര്‍ നാടിന് അപമാനമായും മാറിക്കഴിഞ്ഞു.

Top