സണ്ണി ഡിയോളിന്റെ കോമഡി ചിത്രം ‘യംല പഗ്‌ല ദീവാന: ഫിര്‍ സേ’യുടെ ട്രെയിലര്‍ കാണാം

sunny deol

ണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ധര്‍മ്മേന്ദ്ര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി ചിത്രം യംല പഗ്‌ല ദീവാന ഫിര്‍ സേയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ഒരു അച്ഛന്റെയും രണ്ട് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ധര്‍മേന്ദ്രയാണ് പിതാവിന്റെ വേഷത്തിലെത്തുന്നത്. ബോബിയും സണ്ണി ഡിയോളുമാണ് മക്കളുടെ വേഷത്തിലെത്തുന്നത്.

സല്‍മാന്‍ ഖാന്‍, സൊനാക്ഷി സിന്‍ഹ, രേഖ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പെന്‍ ഇന്ത്യ ലിമിറ്റഡ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവനീത് സിംഗ് ആണ്. ചിത്രം ആഗസ്റ്റ് 31ന് തിയറ്ററുകളിലെത്തും.

Top