എം.ടി ണയണിന്റെ പുതിയപതിപ്പുമായി യമഹ

എംടി 09 മോഡലിന്റെ പുതിയ മോഡലുമായി യെമഹ.പുതിയ പതിപ്പിനെ കമ്പനി അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചു. നിലവിലുണ്ടായിരുന്ന എഞ്ചിന്‍ ശേഷി 42 സിസി വര്‍ധിപ്പിച്ച് ഇപ്പോള്‍ 889 സിസി ആക്കിയാണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. പുതിയ എഞ്ചിന്‍ 10,000 ആര്‍പിഎം-എ 118 ബിഎച്ച്പി കരുത്തും സൃഷ്ടിക്കും.

ടോര്‍ഖ് 87.5 എന്‍എം-എ നിന്ന് 93 എന്‍എം ആയി ഉയര്‍ന്നുവെന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പതിപ്പിന് 189 കിലോയാണ് ഭാരം. വണ്ടിയുടെ വില കമ്പനി പുറത്ത് വീട്ടിട്ടില്ല.

Top