ഷവോമി റെഡ്മി നോട്ട് 6 പ്രോ ഇന്ത്യയിലെത്തി; സവിശേഷതകള്‍ നോക്കാം

വോമി റെഡ്മി നോട്ട് 6 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. നാല് ക്യാമറകളാണ് ഫോണിനുള്ളത്. 4 ജിബി റാം വാരിയന്റിന് 13,999 രൂപയും 6ജിബി റാം വാരിയന്റിന് 15,999 രൂപയുമാണ് വില വരുന്നത്. നവംബര്‍ 23 മുതല്‍ ഫോണ്‍ വില്‍പ്പന ആരംഭിക്കും.

19:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.26 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 20 എംപി, 20 എംപി ഡ്യുവല്‍ റിയര്‍ ക്യാമറകളാണ്. 636 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറി വര്‍ധിപ്പിക്കാവുന്നതാണ്. 4,000 എംഎഎച്ചാണ് ബാറ്ററി.

Top