സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വെല്ലുവിളിയുമായി ഷവോമി എംഎ 8 പുറത്തിറക്കി

xioami

വോമി എംഎ 8 ഫോണ്‍ പുറത്തിറക്കി. ഐഫോണ്‍ ടെന്‍, ഗാലക്‌സി എസ്9 പ്ലസ്, വണ്‍പ്ലസ് 6 എന്നീ സ്മാര്‍ട്‌ഫോണുകള്‍ക്ക് എതിരാളിയാവുമെന്ന അവകാശവാദത്തോടെയാണ് ഷവോമി ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

6 ജിബി റാം, നോച്ച് ഡിസ്‌പ്ലേ, 6.21 ഇഞ്ച് ഫുള്‍ എച്ച് ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ, ഇന്‍ഫ്രാറെഡ് ഫെയ്‌സ് അണ്‍ലോക്ക് റെക്കഗ്‌നിഷന്‍ സംവിധാനം തുടങ്ങിയവ പ്രത്യേകതകളാണ്. 12 മെഗാപിക്‌സലിന്റെ ഡ്യുവല്‍ ക്യാമറയുമായാണ് ഫോണ്‍ എത്തുന്നത്.

Top