വമ്പന്‍ ഓഫറുമായ് ഷവോമിയുടെ പോക്കോ എഫ് 1

മ്പന്‍ ഓഫറുമായ് ഷവോമിയുടെ പോക്കോ എഫ് 1. പോക്കോ ഫോണുകള്‍ക്ക് കമ്പനി 3000 രൂപ വരെ വില കുറച്ചിരിക്കുന്നത്. 8 ജിബി റാം ഉള്ള ഫോണിന് 256 ജിബി സ്റ്റോറേജ് വാരിയന്റിന് 30,999 രൂപയായിരുന്നു ആദ്യത്തെ വില. ഇപ്പോള്‍ 27 ,999 രൂപയായി കുറച്ചിരിക്കുകയാണ് കമ്പനി.

6 ജിബി റാം 64 ജിബി വേര്‍ഷന് 21 ,999 രൂപയായിരുന്നു വില വരുന്നത്. ഇപ്പോള്‍ അത് 19,999 രൂപയായി കുറച്ചു. 6 ജിബി റാം 128 ജിബി സ്‌റ്റോറേജിന് 24,999 രൂപയാണ് വില. 3000 രൂപ ഡിസ്‌കൗണ്ടുള്ള ഫോണിന് ഇപ്പോഴത്തെ വില 21,999 രൂപയായി.

Top