ലോകകപ്പ് 2019; മികച്ച സ്‌കോറോടെ ഇന്ത്യയുടെ ബാറ്റിംഗ് അവസാനിച്ചു

ഓവൽ: 2019 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യൻ ഓപ്പണർ ശിഖര്‍ ധവാന് സെഞ്ച്വറി. ഇന്ത്യ മികച്ച സ്‌കോറോടെ കളി അവസാനിച്ചു.ധവാന് പുറമെ ഓപ്പണര്‍ രോഹിത് ശർമ്മയും നായകന്‍ വിരാട് കോലിയും അർദ്ധ സെഞ്ചുറി നേടിയിരുന്നു. 50 ഓവർ പൂർത്തിയായപ്പോൾ അഞ്ച് വിക്കറ്റ് ഇന്ത്യ 352 റൺസ് നേടിയിട്ടുണ്ട്.

Top