ലോക മഹായുദ്ധം അരികെ….

സ്രയേൽ – ഹമാസ് യുദ്ധം അധികം താമസിയാതെ തന്നെ ഇറാൻ – ഇസ്രയേൽ യുദ്ധമായി മാറും. ഇസ്രയേൽ സൈന്യം ഗാസയിൽ പ്രവേശിക്കുന്നതോടെ യുദ്ധത്തിൽ നേരിട്ട് ഇടപെടാനാണ് ഇറാൻ തീരുമാനിച്ചിരിക്കുന്നത്. ലെബനാനിലെ ഇറാൻ അനുകൂല ഹിസ്ബുള്ള ഇതിനകം തന്നെ ഇസ്രയേലിനെതിരെ പോർമുഖം തുറന്നു കഴിഞ്ഞു. ലെബനാൻ – ഇസ്രയേൽ അതിർത്തിയിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അമേരിക്ക വൻ സന്നാഹങ്ങളുമായി തമ്പടിച്ചിരിക്കുന്നത് ഇത്തരമൊരു യുദ്ധം അനിവാര്യമായാൽ ഇറാനെ ആക്രമിക്കാൻ തന്നെയാണ്. (വീഡിയോ കാണുക)

Top