മുൻ എഫ്.ബി.ഐ ഉദ്യോഗസ്ഥൻ തുറന്ന് വിട്ട ‘ഭൂതം’ (വീഡിയോ കാണാം)

സൗദിക്കെതിരായ എഫ്.ബി.ഐ ഏജന്റിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകരാജ്യങ്ങള്‍.

അമേരിക്കയില്‍ 2001 സെപ്റ്റംബര്‍ 11ന് നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ സൗദിക്ക് പങ്കുണ്ടെന്നാണ് അന്വേഷണത്തില്‍ പങ്കെടുത്ത എഫ്.ബി.ഐ ഏജന്റ് റിച്ചാര്‍ഡ് ലാംബെര്‍ട്ട് വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിലെ തന്നെ മികച്ച അന്വേഷണ ഏജന്‍സികളില്‍ ഒന്നാണ് അമേരിക്കയുടെ എഫ്.ബി.ഐ. അതുകൊണ്ടു തന്നെ ഈ കണ്ടെത്തലുകള്‍ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക.

Top