ടി 20 ലോകകപ്പിൽ ഇന്ന് മുതൽ സൂപ്പർ 12 പോരാട്ടങ്ങൾ; മത്സരക്രമം റെഡി

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടങ്ങളുടെ മത്സരക്രമം ഐസിസി പുറത്തുവിട്ടു.

ഒക്ടോബര്‍ 23, ശനിയാഴ്ച ഓസ്ട്രേലിയ vs ദക്ഷിണാഫ്രിക്ക 3:30 PM അബുദാബി

23 ഒക്ടോബര്‍, ശനിയാഴ്ച ഇംഗ്ലണ്ട് vs വെസ്റ്റ് ഇന്‍ഡീസ് 7:30 PM ദുബായ്

24 ഒക്ടോബര്‍, ഞായറാഴ്ച ശ്രീലങ്ക vs ബംഗ്ലാദേശ് 3:30 PM ഷാര്‍ജ

24 ഒക്ടോബര്‍, ഞായറാഴ്ച ഇന്ത്യ vs പാകിസ്ഥാന്‍ 7:30 PM ദുബായ്

ഒക്ടോബര്‍ 25, തിങ്കളാഴ്ച അഫ്ഗാനിസ്ഥാന്‍ vs സ്‌കോട്ട്‌ലന്‍ഡ് 7:30PM ഷാര്‍ജ

ഒക്ടോബര്‍ 26, ചൊവ്വാഴ്ച ദക്ഷിണാഫ്രിക്ക vs വെസ്റ്റ് ഇന്‍ഡീസ് 3:30PM ദുബായ്

ഒക്ടോബര്‍ 26, ചൊവ്വാഴ്ച പാകിസ്ഥാന്‍ vs ന്യൂസിലാന്‍ഡ് 7:30 PM ഷാര്‍ജ

ഒക്ടോബര്‍ 27, ബുധനാഴ്ച ഇംഗ്ലണ്ട് vs ബംഗ്ലാദേശ് 3:30 PM അബുദാബി

27 ഒക്ടോബര്‍, ബുധനാഴ്ച സ്‌കോട്ട്‌ലന്‍ഡ് vs നമീബിയ 7:30PM അബുദാബി

28 ഒക്ടോബര്‍, വ്യാഴാഴ്ച ഓസ്‌ട്രേലിയ vs ശ്രീലങ്ക 7:30 PM ദുബായ്

29 ഒക്ടോബര്‍, വെള്ളിയാഴ്ച വെസ്റ്റ് ഇന്‍ഡീസ് vs ബംഗ്ലാദേശ് 3:30 PM ഷാര്‍ജ

29 ഒക്ടോബര്‍, വെള്ളിയാഴ്ച അഫ്ഗാനിസ്ഥാന്‍ vs പാകിസ്ഥാന്‍ 7:30 PM ദുബായ്

ഒക്ടോബര്‍ 30, ശനിയാഴ്ച ദക്ഷിണാഫ്രിക്ക vs ശ്രീലങ്ക 3:30 PM ഷാര്‍ജ

30 ഒക്ടോബര്‍, ശനിയാഴ്ച ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ 7:30 PM ദുബായ്

ഒക്ടോബര്‍ 31, ഞായര്‍ അഫ്ഗാനിസ്ഥാന്‍ vs നമീബിയ 3:30 PM അബുദാബി

ഒക്ടോബര്‍ 31, ഞായറാഴ്ച ഇന്ത്യ vs ന്യൂസിലന്‍ഡ് 7:30PM ദുബായ്

നവംബര്‍ 1, തിങ്കള്‍ ഇംഗ്ലണ്ട് vs ശ്രീലങ്ക 7::30PM ഷാര്‍ജ

2 നവംബര്‍, ചൊവ്വാഴ്ച ദക്ഷിണാഫ്രിക്ക vs ബംഗ്ലാദേശ് 3:30 PM അബുദാബി

നവംബര്‍ 2, ചൊവ്വാഴ്ച പാകിസ്ഥാന്‍ vs നമീബിയ 7:30PM അബുദാബി

നവംബര്‍ 3, ബുധനാഴ്ച ന്യൂസിലാന്‍ഡ് vs സ്‌കോട്ട്‌ലന്‍ഡ് 3:30PM ദുബായ്

നവംബര്‍ 3, ബുധനാഴ്ച ഇന്ത്യ vs അഫ്ഗാനിസ്ഥാന്‍ 7:30PM അബുദാബി

4 നവംബര്‍, വ്യാഴാഴ്ച ഓസ്‌ട്രേലിയ vs ബംഗ്ലാദേശ് 3:30 PM ദുബായ്

നവംബര്‍ 4, വ്യാഴാഴ്ച വെസ്റ്റ് ഇന്‍ഡീസ് vs ശ്രീലങ്ക 7:30 PM അബുദാബി

5 നവംബര്‍, വെള്ളിയാഴ്ച ന്യൂസിലന്‍ഡ് vs നമീബിയ 3:30 PM ഷാര്‍ജ

നവംബര്‍ 5, വെള്ളിയാഴ്ച ഇന്ത്യ vs സ്‌കോട്ട്‌ലന്‍ഡ് 7:30PM ദുബായ്

6 നവംബര്‍, ശനിയാഴ്ച ഓസ്‌ട്രേലിയ vs വെസ്റ്റ് ഇന്‍ഡീസ് 7:30 PM അബുദാബി

നവംബര്‍ 6, ശനിയാഴ്ച ഇംഗ്ലണ്ട് vs ദക്ഷിണാഫ്രിക്ക 7:30PM ഷാര്‍ജ

7 നവംബര്‍, ഞായറാഴ്ച ന്യൂസിലന്‍ഡ് vs അഫ്ഗാനിസ്ഥാന്‍ 3:30 PM അബുദാബി

നവംബര്‍ 7, ഞായറാഴ്ച പാകിസ്ഥാന്‍ vs സ്‌കോട്ട്‌ലന്‍ഡ് 7:30PM ഷാര്‍ജ

8 നവംബര്‍, തിങ്കളാഴ്ച ഇന്ത്യ vs നമീബിയ 7:30 PM ദുബായ്

ഐസിസി ടി 20 ലോകകപ്പ് 2021 സെമിഫൈനലുകള്‍

10 നവംബര്‍, ബുധനാഴ്ച സെമി ഫൈനല്‍ 1 (A1 v B2) 7:30PM അബുദാബി

11 നവംബര്‍, വ്യാഴാഴ്ച സെമി ഫൈനല്‍ 2 (B1 v A2) 7:30PM ദുബായ്

ഐസിസി ടി20 ലോകകപ്പ് 2021 ഫൈനല്‍

14 നവംബര്‍, ഞായറാഴ്ച TBD 7:30PM ദുബായ്

 

Top