World Cup football qualifying match; Spain crushed Albanian

മാഡ്രിഡ്: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ സ്‌പെയിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സ്‌പെയില്‍ അല്‍ബാനിയയെ തോല്‍പിച്ചത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു സ്‌പെയിന് ഇരട്ട ഗോളുകള്‍ പിറന്നത്. കോസ്റ്റ(55), നോളിറ്റോ(63) എന്നിവര്‍ സ്പാനീഷ് ടീമിനായി ഗോളുകള്‍ നേടിയത്.

ഗ്രൂപ്പിലെ മറ്റു മത്സരങ്ങളില്‍ ഇസ്രയേല്‍ 2-1ന് ലിക്റ്റന്‍സ്റ്റെനെയും ഇറ്റലി 3-2 മാസിഡോണിയയേയും തോല്‍പ്പിച്ചു.

Top