ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സ്‌പെയിനിനെ തറപറ്റിച്ച് ഇന്ത്യയുടെ കെ ശ്രീകാന്ത് മൂന്നാം റൗണ്ടില്‍

നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.

സ്‌പെയിനിന്റെ പാബ്ലോ അബിയാനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.

മൂന്നാം റൗണ്ടില്‍ മലേഷ്യയുടെ ഡാരണ്‍ ലിയുവിനെ നേരിടും.

Top