ഗോഡൗണിലെ അരിച്ചാക്കിനടിയില്‍ വിഷം വെച്ചെന്ന്; തൊഴിലാളികള്‍ പണി നിര്‍ത്തിവച്ചു

ആലപ്പുഴ: ആലപ്പുഴ വെയര്‍ഹൗസിംഗ് ഗോഡൗണിലെ അരിച്ചാക്കിനടിയില്‍ വിഷം വച്ചെന്ന് പരാതി ഉയരുന്നു.

രണ്ട് ചുമട്ടുതൊഴിലാഴികളെ തലചുറ്റലും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചുമട്ടുതൊഴിലാളികള്‍ പണി നിര്‍ത്തിവച്ചു.

Top